00:48:00
♪00:48:31
00:48:31
വാക്കുകൾക്കു നമ്മളെ സുഖപ്പെടുത്താനും മുറിപ്പെടുത്താനും കഴിയും.00:48:37
00:48:37
അവയ്ക്കു നമ്മളെ ഒന്നിപ്പിക്കാനും അകറ്റാനും കഴിയും.00:48:43
00:48:43
തീയെപ്പോലെ വാക്കുകളെയും നമുക്കു നിയന്ത്രിക്കാനാകും.00:48:49
00:48:49
ഈ ജ്വാലയെ എങ്ങനെ ഉപയോഗിക്കണമെന്നതു നമ്മുടെ തീരുമാനമാണ്.00:48:55
00:48:55
കാരണം—തക്ക സമയത്ത് പറയുന്ന വാക്കു കേൾക്കാൻ എത്ര നല്ലതാണ്.00:49:01
00:49:01
അതു ചെവികൾക്കു സംഗീതം പോലെയാണ്. 00:49:08
00:49:08
അതു മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും ആണ്!00:49:14
00:49:14
ഒന്നോ രണ്ടോ വാക്കാണെങ്കിലും അവ തേനടപോലെ മധുരമുള്ളത്.00:49:20
00:49:20
അതുകൊണ്ട് ഈ ദാനം ഉപയോഗിച്ച് നമ്മൾ സ്നേഹം പകരണം.00:49:28
00:49:28
തക്ക സമയത്ത് പറയുന്ന വാക്ക് എത്ര നല്ലതാണ്!00:49:34
00:49:34
♪00:49:46
00:49:46
ഈ ലോകത്തിന്റെ വായു നമുക്കു ശ്വസിക്കാനാവില്ല.00:49:52
00:49:52
യഹോവയെപ്പോലെ ചിന്തിക്കണമെങ്കിൽ നമ്മൾ സത്യം ഉള്ളിൽ നിറയ്ക്കണം.00:49:59
00:49:59
അപ്പോൾ ഹൃദയത്തിൽനിന്ന് ശരിയായ വാക്കുകൾ വരും.00:50:04
00:50:04
അതു പറയാൻ മടിക്കരുത്; അതു നൽകുന്ന സന്തോഷത്തെക്കുറിച്ച് ചിന്തിക്കൂ!00:50:11
00:50:11
കാരണം—തക്ക സമയത്ത് പറയുന്ന വാക്കു കേൾക്കാൻ എത്ര നല്ലതാണ്.00:50:17
00:50:17
അതു ചെവികൾക്കു സംഗീതം പോലെയാണ്.00:50:23
00:50:23
അതു മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും ആണ്!00:50:29
00:50:29
ഒന്നോ രണ്ടോ വാക്കാണെങ്കിലും അവ തേനടപോലെ മധുരമുള്ളത്.00:50:35
00:50:35
അതുകൊണ്ട് ഈ ദാനം ഉപയോഗിച്ച് നമ്മൾ സ്നേഹം പകരണം.00:50:42
00:50:42
തക്ക സമയത്ത് പറയുന്ന വാക്ക് എത്ര നല്ലതാണ്!00:50:48
00:50:48
♪00:51:27
00:51:27
തക്ക സമയത്ത് പറയുന്ന വാക്കു കേൾക്കാൻ എത്ര നല്ലതാണ്.00:51:35
00:51:35
അതു ചെവികൾക്കു സംഗീതം പോലെയാണ്.00:51:41
00:51:41
അതു മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും ആണ്!00:51:47
00:51:47
ഒന്നോ രണ്ടോ വാക്കാണെങ്കിലും അവ തേനടപോലെ മധുരമുള്ളത്.00:51:53
00:51:53
അതുകൊണ്ട് ഈ ദാനം ഉപയോഗിച്ച് നമ്മൾ സ്നേഹം പകരണം.00:52:00
00:52:00
തക്ക സമയത്ത് പറയുന്ന വാക്ക് എത്ര നല്ലതാണ്!00:52:07
00:52:07
♪00:52:25
JW പ്രക്ഷേപണം—2026 മേയ്
-
JW പ്രക്ഷേപണം—2026 മേയ്
♪
വാക്കുകൾക്കു നമ്മളെ സുഖപ്പെടുത്താനും മുറിപ്പെടുത്താനും കഴിയും.
അവയ്ക്കു നമ്മളെ ഒന്നിപ്പിക്കാനും അകറ്റാനും കഴിയും.
തീയെപ്പോലെ വാക്കുകളെയും നമുക്കു നിയന്ത്രിക്കാനാകും.
ഈ ജ്വാലയെ എങ്ങനെ ഉപയോഗിക്കണമെന്നതു നമ്മുടെ തീരുമാനമാണ്.
കാരണം—തക്ക സമയത്ത് പറയുന്ന വാക്കു കേൾക്കാൻ എത്ര നല്ലതാണ്.
അതു ചെവികൾക്കു സംഗീതം പോലെയാണ്.
അതു മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും ആണ്!
ഒന്നോ രണ്ടോ വാക്കാണെങ്കിലും അവ തേനടപോലെ മധുരമുള്ളത്.
അതുകൊണ്ട് ഈ ദാനം ഉപയോഗിച്ച് നമ്മൾ സ്നേഹം പകരണം.
തക്ക സമയത്ത് പറയുന്ന വാക്ക് എത്ര നല്ലതാണ്!
♪
ഈ ലോകത്തിന്റെ വായു നമുക്കു ശ്വസിക്കാനാവില്ല.
യഹോവയെപ്പോലെ ചിന്തിക്കണമെങ്കിൽ നമ്മൾ സത്യം ഉള്ളിൽ നിറയ്ക്കണം.
അപ്പോൾ ഹൃദയത്തിൽനിന്ന് ശരിയായ വാക്കുകൾ വരും.
അതു പറയാൻ മടിക്കരുത്; അതു നൽകുന്ന സന്തോഷത്തെക്കുറിച്ച് ചിന്തിക്കൂ!
കാരണം—തക്ക സമയത്ത് പറയുന്ന വാക്കു കേൾക്കാൻ എത്ര നല്ലതാണ്.
അതു ചെവികൾക്കു സംഗീതം പോലെയാണ്.
അതു മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും ആണ്!
ഒന്നോ രണ്ടോ വാക്കാണെങ്കിലും അവ തേനടപോലെ മധുരമുള്ളത്.
അതുകൊണ്ട് ഈ ദാനം ഉപയോഗിച്ച് നമ്മൾ സ്നേഹം പകരണം.
തക്ക സമയത്ത് പറയുന്ന വാക്ക് എത്ര നല്ലതാണ്!
♪
തക്ക സമയത്ത് പറയുന്ന വാക്കു കേൾക്കാൻ എത്ര നല്ലതാണ്.
അതു ചെവികൾക്കു സംഗീതം പോലെയാണ്.
അതു മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും ആണ്!
ഒന്നോ രണ്ടോ വാക്കാണെങ്കിലും അവ തേനടപോലെ മധുരമുള്ളത്.
അതുകൊണ്ട് ഈ ദാനം ഉപയോഗിച്ച് നമ്മൾ സ്നേഹം പകരണം.
തക്ക സമയത്ത് പറയുന്ന വാക്ക് എത്ര നല്ലതാണ്!
♪
-