ക്രിസ്തീയ സഹോദരിമാർക്കായി. . .
Video
Other languages
Share text
Share link
Show times
Hide times
00:00:01
♪♪♪00:00:13
00:00:14
പൊന്നിൻ പ്രഭാതംപോൽ00:00:17
00:00:17
പ്രഭ വിടർത്തും00:00:20
00:00:21
സ്നേഹം നിറഞ്ഞോരാം സഹോദരിമാർക്കായ് നമ്മൾ00:00:27
00:00:28
നൽകിടാം സ്നേഹത്താൽ നൽവാക്കുകൾ.00:00:34
00:00:34
ജീവന്റെ പാതയിൽ പോരാടീടും നിങ്ങൾക്കായ്00:00:42
00:00:42
നാമറിയുന്നു നിങ്ങൾ തൻ ത്യാഗവും മൃദുഭാവവും.00:00:53
00:00:54
തളരാതെന്നും00:00:58
00:00:58
നന്മകൾ വിതറുന്നോരായ്
മുന്നേറാനായി00:01:04
00:01:04
യാഹവർക്കേകുന്നു ധൈര്യം.00:01:08
00:01:08
ഞങ്ങൾ തൻ ഹൃത്തിൽ നിങ്ങൾക്കായ് കാത്തീടും00:01:14
00:01:14
പൊൻനിറങ്ങൾ ചാർത്തും സ്നേഹം,00:01:18
00:01:19
സ്വീകരിച്ചീടൂ.00:01:23
00:01:27
നൽകി സഹായങ്ങൾ സഹോദരിമാരോ00:01:33
00:01:34
യഹോവ തൻ ഹൃത്തിൻ പ്രസാദമായിടും പോലെ00:01:40
00:01:41
നിസ്വാർഥമാകും സ്നേഹം.00:01:44
00:01:45
അതണിഞ്ഞോർ00:01:47
00:01:48
യാഹിന്നു പ്രിയരാം സഹോദരിമാരല്ലയോ.00:01:55
00:01:55
ഇന്നവരെ നാം കരുതാം കനിവായ്,00:02:02
00:02:02
കരുണാർദ്രമായ്.00:02:07
00:02:07
തളരാതെന്നും00:02:11
00:02:11
നന്മകൾ വിതറുന്നോരായ് മുന്നേറാനായി00:02:17
00:02:18
യാഹവർക്കേകുന്നു ധൈര്യം.00:02:21
00:02:21
ഞങ്ങൾ തൻ ഹൃത്തിൽ നിങ്ങൾക്കായ് കാത്തീടും00:02:27
00:02:28
പൊൻ നിറങ്ങൾ ചാർത്തും സ്നേഹം,00:02:32
00:02:32
സ്വീകരിച്ചീടൂ.00:02:37
00:02:45
മനം നിറഞ്ഞിടുന്നു യാഹ്;00:02:50
00:02:51
തൻ ഹൃത്തിലായ് ഇടം നേടുവാൻ നിങ്ങളാൽ00:02:57
00:02:58
ചെയ്തതെല്ലാം അറിയും യാഹ്.00:03:04
00:03:05
തളരാതെന്നും00:03:08
00:03:08
നന്മകൾ വിതറുന്നോരായ് മുന്നേറാനായി00:03:14
00:03:15
യാഹവർക്കേകുന്നു ധൈര്യം.00:03:18
00:03:18
ഞങ്ങൾ തൻ ഹൃത്തിൽ നിങ്ങൾക്കായ് കാത്തീടും00:03:24
00:03:24
പൊൻ നിറങ്ങൾ ചാർത്തും സ്നേഹം,00:03:29
00:03:29
സ്വീകരിച്ചീടൂ.00:03:33
00:03:35
നിങ്ങൾ തൻ മനം മോദിക്കാൻ00:03:38
00:03:41
ഞങ്ങൾ തൻ സ്നേഹം തരുന്നു,00:03:45
00:03:48
സ്വീകരിച്ചീടൂ,00:03:51
00:03:56
സ്വീകരിച്ചീടൂ,00:04:01
00:04:03
സ്വീകരിച്ചീടൂ,00:04:06
00:04:09
സ്വീകരിച്ചീടൂ.00:04:14
ക്രിസ്തീയ സഹോദരിമാർക്കായി. . .
-
ക്രിസ്തീയ സഹോദരിമാർക്കായി. . .
♪♪♪
പൊന്നിൻ പ്രഭാതംപോൽ
പ്രഭ വിടർത്തും
സ്നേഹം നിറഞ്ഞോരാം സഹോദരിമാർക്കായ് നമ്മൾ
നൽകിടാം സ്നേഹത്താൽ നൽവാക്കുകൾ.
ജീവന്റെ പാതയിൽ പോരാടീടും നിങ്ങൾക്കായ്
നാമറിയുന്നു നിങ്ങൾ തൻ ത്യാഗവും മൃദുഭാവവും.
തളരാതെന്നും
നന്മകൾ വിതറുന്നോരായ്
മുന്നേറാനായി
യാഹവർക്കേകുന്നു ധൈര്യം.
ഞങ്ങൾ തൻ ഹൃത്തിൽ നിങ്ങൾക്കായ് കാത്തീടും
പൊൻനിറങ്ങൾ ചാർത്തും സ്നേഹം,
സ്വീകരിച്ചീടൂ.
നൽകി സഹായങ്ങൾ സഹോദരിമാരോ
യഹോവ തൻ ഹൃത്തിൻ പ്രസാദമായിടും പോലെ
നിസ്വാർഥമാകും സ്നേഹം.
അതണിഞ്ഞോർ
യാഹിന്നു പ്രിയരാം സഹോദരിമാരല്ലയോ.
ഇന്നവരെ നാം കരുതാം കനിവായ്,
കരുണാർദ്രമായ്.
തളരാതെന്നും
നന്മകൾ വിതറുന്നോരായ് മുന്നേറാനായി
യാഹവർക്കേകുന്നു ധൈര്യം.
ഞങ്ങൾ തൻ ഹൃത്തിൽ നിങ്ങൾക്കായ് കാത്തീടും
പൊൻ നിറങ്ങൾ ചാർത്തും സ്നേഹം,
സ്വീകരിച്ചീടൂ.
മനം നിറഞ്ഞിടുന്നു യാഹ്;
തൻ ഹൃത്തിലായ് ഇടം നേടുവാൻ നിങ്ങളാൽ
ചെയ്തതെല്ലാം അറിയും യാഹ്.
തളരാതെന്നും
നന്മകൾ വിതറുന്നോരായ് മുന്നേറാനായി
യാഹവർക്കേകുന്നു ധൈര്യം.
ഞങ്ങൾ തൻ ഹൃത്തിൽ നിങ്ങൾക്കായ് കാത്തീടും
പൊൻ നിറങ്ങൾ ചാർത്തും സ്നേഹം,
സ്വീകരിച്ചീടൂ.
നിങ്ങൾ തൻ മനം മോദിക്കാൻ
ഞങ്ങൾ തൻ സ്നേഹം തരുന്നു,
സ്വീകരിച്ചീടൂ,
സ്വീകരിച്ചീടൂ,
സ്വീകരിച്ചീടൂ,
സ്വീകരിച്ചീടൂ.
-